Yearly Archives

2024

ഫ്രഞ്ച് ഡിഫൻഡർ അലക്‌സാണ്ടർ കോഫിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. 1 വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനെ സൈൻ ചെയ്യാൻ പിഎസ്ജി | Bruno Fernandes

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിനെ സൈൻ ചെയ്യാൻ പാരീസ് സെൻ്റ് ജെർമെയ്‌ന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. ഒരു ഫ്രീ ട്രാൻസ്ഫറിൽ കൈലിയൻ എംബാപ്പെയെ റയൽ മാഡ്രിഡിലേക്ക് നഷ്ടപ്പെട്ട ഫ്രഞ്ച് ഭീമന്മാർ ഇപ്പോൾ കുറച്ച് ഫയർ പവർ

‘സൗദി അഭ്യൂഹങ്ങൾ തള്ളി പെപ് ഗാർഡിയോള’ : കെവിൻ ഡി ബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റിയിൽ…

സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്ഫർ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സൂപ്പർ താരം കെവിൻ ഡി ബ്രൂയ്‌നെ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. 2025 വരെ കരാർ നീണ്ടുനിൽക്കുന്ന

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മലയാളി സ്‌ട്രൈക്കർ മുഹമ്മദ് അജ്സൽ | Kerala Blasters

പ്രതിപാദനരായ മലയാളി ഫുട്ബോളർമാരെ കണ്ടെത്തി വളർത്തി ക്കൊണ്ടുവരുന്നതിൽ കഴിഞ്ഞ പതിറ്റാണ്ടിൽ നിർണായക പങ്കാണ് കേരള ബ്ലാസ്റ്റേഴ്സ് വഹിച്ചിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, സച്ചിൻ സുരേഷ് എന്നിങ്ങനെ ആ പട്ടിക തുടർന്നുകൊണ്ടിരിക്കുന്നു.

ഭാഗ്യം കൊണ്ടാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതെന്ന് കൊളംബിയൻ താരം ജോൺ കോർഡോബ | Copa America…

കോപ്പ അമേരിക്ക അവസാനിച്ചിരിക്കാം, പക്ഷേ ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. അർജൻ്റീനയ്‌ക്കെതിരായ കൊളംബിയയുടെ എക്‌സ്‌ട്രാ ടൈം തോൽവിക്ക് ശേഷം, നിരവധി കൊളംബിയൻ കളിക്കാർ കളിയുടെ സുപ്രധാന നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചു. അക്കൂട്ടത്തിൽ

ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ഇന്ന് മലയാളികൾ തങ്ങളിൽ ഒരുവനായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹം കാണിക്കാറുണ്ട്. 2022-ൽ ലൂണയുടെ 6 വയസ്സുകാരിയായ മകൾ

യൂറോ കപ്പിൽ തിളങ്ങിയ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ മത്സരിച്ച് ബാഴ്സയും സിറ്റിയും | Transfer News

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിൻ്റെ മിഡ്ഫീൽഡ് ടാർഗറ്റ് ഡാനി ഓൾമോയെ ഹൈജാക്ക് ചെയ്യാൻ ബാഴ്സലോണ നോക്കുന്നതായി റിപ്പോർട്ട്.മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടിൽ ബാഴ്‌സലോണ ആർബി ലെപ്‌സിഗിന് ആറ് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

കോപ്പയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഹാമിഷ് റോഡ്രിഗസ് യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു |…

കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനം നടത്തിയ കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ബ്രസീലിനെ ക്ലബായ സാവോ പോളോയുമായുള്ള തൻ്റെ സ്പെൽ അവസാനിപ്പിച്ചതായും ഇപ്പോൾ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

‘പെപ്രയോ സൊറ്റീരിയോയോ?’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരെ നിലനിർത്തും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വരും സീസണിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങിൽ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിനെ 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ നിലനിർത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ ആറ് വിദേശ താരങ്ങൾ

‘മുന്നിൽ നിന്ന് നയിക്കുന്ന നായകൻ’ : അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിലെത്തിയിട്ട് മൂന്നു…

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി