Yearly Archives

2024

‘ഗോളുകൾ നേടാൻ കഴിയുന്ന നിരവധി താരങ്ങളുണ്ട്’ : നോഹയെ കൂടുതലായി ആശ്രയിക്കുന്നുണ്ടോ എന്ന…

തുടർച്ചയായ രണ്ടാം എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഓരോ വിജയവും തോൽവിയും സമനിലയും നേടി പോയിന്റ് പട്ടികയിൽ

ചാമ്പ്യൻസ് ലീഗിൽ അട്ടിമറി ; റയൽ മാഡ്രിഡിനും ,ബയേൺ മ്യൂണിക്കിനും, അത്ലറ്റികോ മാഡ്രിഡിനും തോൽവി :…

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ ഞെട്ടിക്കുന്ന വിജയവുമായി ഫ്രഞ്ച് ക്ലബ് ലില്ലെ. ആദ്യ പകുതിയുടെ അവസാനത്തിൽ ജോനാഥൻ ഡേവിഡ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനായിരുന്നു ലില്ലെയുടെ ജയം.15 തവണ യൂറോപ്യൻ കപ്പ്

കലിംഗയിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2024-25 ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സി നേരിടും.ജംഷഡ്പൂർ എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തിൽ ഒഡിഷ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശക്തി ഞങ്ങൾക്കറിയാം, ഇതൊരു ബുദ്ധിമുട്ടുള്ള ഗെയിമായിരിക്കും, പക്ഷേ ഞങ്ങൾ…

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) 2024-25 വ്യാഴാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് ആതിഥേയത്വം വഹിക്കുന്ന ഒഡീഷ എഫ്‌സി അവരുടെ ശക്തമായ ഹോം ഫോം തുടരാൻ നോക്കും.ജംഷഡ്പൂർ എഫ്‌സിക്കെതിരെ സീസണിലെ ആദ്യ കളി ജയിച്ച ഒഡിഷ

‘കളിയിൽ തിരിച്ചെത്തിയത് വലിയ കാര്യമാണ്. പരിക്കിന് ശേഷം ആദ്യ പതിനൊന്നിൽ കളിക്കുന്നത്…

നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. തങ്ങളുടെ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയും കളിക്കാരൻ വിബിൻ മോഹനനും മാധ്യമങ്ങളെ അഭിസംബോധന ചെയ്തും. സ്വന്തം

ഈസ്റ്റ് ബംഗാൾ പരിശീലക സ്ഥാനത്തേക്ക് ഇവാൻ വുകോമനോവിച്ച് എത്തുമോ ? |Ivan Vukomanovic

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ടായിരുന്നു.അത് മറ്റാരുമല്ല മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആയിരുന്നു അത്.ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്. കേവലം ഒരു പരിശീലകനും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ജയവുമായി അൽ നാസർ | Cristiano Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ നാസർ പരാജയപ്പെടുത്തി.അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സാദിയോ മാനെ അൽ നാസറിന് ലീഡ്

‘ലൂണ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവനെ കളിക്കളത്തിലേക്ക് തിരികെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഇരി ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.നോഹ സദൗയി തുടർച്ചയായ രണ്ടാം

രണ്ടാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും രണ്ടാമത്തെ ഗോളും നേടി ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി മാറിയ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരേ 67-ാം മിനിറ്റില്‍ സമനില

നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോ ഓറഞ്ച് ആക്കി…

ഞായറാഴ്ച നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയുള്ള ഐഎസ്എൽ മത്സരത്തിന് അഞ്ച് മണിക്കൂർ മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്കിൽ താൽക്കാലിക പ്രൊഫൈൽ ചിത്രം അപ്‌ലോഡ് ചെയ്തു.ബ്ലാസ്‌റ്റേഴ്‌സ് ലോഗോയില്‍ സാധാരണ കാണാറുള്ള മഞ്ഞയും നീലയും കലര്‍ന്ന കൊമ്പന്റെ