Monthly Archives

June 2024

ഇന്ത്യ ടി 20 ചാമ്പ്യൻസ് , ആവേശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കി ടി 20 ലോകകപ്പ് സ്വന്തമാക്കി…

സൗത്ത് ആഫ്രിക്കയെ 7 റൺസിന്‌ പരാജയപ്പെടുത്തി ടി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. 177 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്കക്ക് 169 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2007 ന് ശേഷം ആദ്യമായാണ് ഇന്ത്യ ടി 20 കിരീടം ഉയർത്തുന്നത്. ടോസ്…

ഇന്ത്യയുടെ രക്ഷകനായി വിരാട് കോലി , ഫൈനലിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ | T20…

ടി 20 ലോകകപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച സ്കോർ സ്വന്തമാക്കി ഇന്ത്യ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ…

പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി കോപ്പ അമേരിക്കയിൽ രാജകീയമായ തിരിച്ചുവരവുമായി ബ്രസീൽ | Copa…

കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ…

ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തോടെ ടി20യിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി രോഹിത് ശർമ്മ | Rohit Sharma

ടി20 ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ ഗംഭീര ഫോം തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനൽ പോരാട്ടത്തിനിടെ തൻ്റെ മികച്ച കരിയറിൽ പുതിയ ഉയരങ്ങളിലെത്തി. 2007-ലെ ചാമ്പ്യൻമാരെ മുന്നിൽ നിന്ന് നയിച്ച രോഹിത് ഒരു പ്രധാന…

‘എല്ലാ മേഖലയിലും ഇന്ത്യ ഞങ്ങളെക്കാൾ മികച്ചു നിന്നു, അർഹിച്ച വിജയമാണ് നേടിയത്’ : ജോസ്…

ഇന്ത്യക്ക് ഇതാ മറ്റൊരു ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിലും സ്വപ്നതുല്യ സെമി ഫൈനൽ എൻട്രി. ഇംഗ്ലണ്ട് എതിരായ സെമി ഫൈനൽ പോരാട്ടത്തിൽ 68 റൺസ് മിന്നും ജയത്തിലേക്ക് എത്തിയ രോഹിത് ശർമ്മക്കും ടീമിനും ഇത് അഭിമാന നേട്ടം. ആൾ റൗണ്ട് മികവിനാൽ ജയം നേടിയ…

ഇംഗ്ലണ്ടിനെതിരെയുള്ള സെമി വിജയത്തിന് ശേഷം വികാരാധീതനായി രോഹിത് ശർമ്മ | T20 World Cup 2024

അഡ്‌ലെയ്ഡ് മുതൽ ഗയാന വരെ,രോഹിത് ശർമയുടെ തിരിച്ചുവരവ് പൂർത്തിയാക്കായിരിക്കുകയാണ്. 2022 ൽ 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി രോഹിതും ഇന്ത്യയും ടി20 ലോകകപ്പിൻ്റെ ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. 2022 ൽ ടി20…

ടി 20 വേൾഡ് കപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകർത്ത് രാജകീയമായി ഇന്ത്യ ഫൈനലിൽ | T20 World…

ഐസിസി ടി20 ലോകകപ്പ് 2024-ൻ്റെ സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ച് ഇന്ത്യ.ഗയാനയിൽ നടന്ന മത്സരത്തിൽ 68 റൺസിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്.രോഹിത് ശർമയുടെ മിന്നുന്ന അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ…

2024 ലെ ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ ഷെഡ്യൂളിംഗിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.2024 ടി 20 ലോകകപ്പിൻ്റെ സെമി ഫൈനൽ 1 ൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയോട് ഏകപക്ഷീയമായ മത്സരത്തിൽ 9 വിക്കറ്റിന് പരാജയപ്പെട്ട…

ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters

ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020-ൽ…

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ദയനീയ തോൽവിയെക്കുറിച്ച് അഫ്ഗാൻ നായകൻ റാഷിദ് ഖാൻ | T20 World Cup 2024

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിൻ്റെ തോൽവിക്ക് ശേഷം, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ തോൽവിയിൽ നിരാശ പ്രകടിപ്പിച്ചെങ്കിലും ടീമിൻ്റെ മൊത്തത്തിലുള്ള പ്രചാരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു.പവർപ്ലേയിൽ പേസർമാരായ…