Monthly Archives

November 2023

ഡാർവിൻ ന്യൂനസിന്റെ ഇരട്ട ഗോളിൽ ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ : ചിലിയെ കീഴടക്കി ഇക്വഡോർ :…

ദക്ഷിണ അമേരിക്കൻ ഫുട്ബോളിലെ രണ്ട് വമ്പൻമാരായ ബ്രസീലിനെയും അർജന്റീനയെയും ആധികാരികമായി മറികടന്നതിന് ശേഷം ഇന്ന് നടന്ന മത്സരത്തിൽ ബൊളീവിയക്കെതിരെയും തകർപ്പൻ ജയം സ്വന്തമാക്കി ഉറുഗ്വേ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത…

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം തട്ടകത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട്…

ബ്രസീലിയൻ മണ്ണിൽ വെച്ച് ബ്രസീലിനെ തീർത്ത് അർജന്റീന | Brazil vs Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.…

‘ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു 18 വയസ്സുള്ള കളിക്കാരനെപ്പോലെയാണ് കളിക്കുന്നത്’ :…

പോർച്ചുഗൽ തങ്ങളുടെ യുവേഫ യൂറോ 2024 യോഗ്യതാ കാമ്പെയ്‌ൻ തികഞ്ഞ റെക്കോർഡോടെ പൂർത്തിയാക്കിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സന്തോഷം പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. നവംബർ 19 ന് ഐസ്‌ലൻഡിനെതിരെ 2-0 ന് വിജയിച്ചതോടെ, ഗ്രൂപ്പ് ജെയിലെ…

‘ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ’ : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കുറിച്ച് ട്രാവിസ്…

ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയയെ കിരീടത്തിലേക്ക് നയിച്ചത് ട്രാവിസ് ഹെഡ് നേടിയ തകർപ്പൻ സെഞ്ചുറിയാണ്. ഫൈനലിൽ ഹെഡ് നേടിയ 120 പന്തിൽ 137 റൺസ് ലോകകപ്പ് ഫൈനലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി അറിയപ്പെടും.റിക്കി പോണ്ടിംഗിനും…

തുടർച്ചയായ പത്താം ജയത്തോടെ പോർച്ചുഗൽ : തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനക്കാരായി സ്പെയിൻ : നാല്…

ഗ്രൂപ്പ് ജെയിൽ തുടർച്ചയായി 10 വിജയങ്ങൾ എന്ന റെക്കോർഡോടെ പോർച്ചുഗൽ തങ്ങളുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്‌ൻ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ഐസ്‌ലൻഡിനെ 2-0 ന് തോൽപ്പിച്ചു.അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന ഫൈനലിന്…

‘അത് ഒരു ഒഴികഴിവായി പറയാൻ ആഗ്രഹിക്കുന്നില്ല ‘ : ഫൈനലിലെ തോൽവിക്ക് ശേഷം പ്രതീകരണവുമായി…

2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ…

പൊലിഞ്ഞു പോയ ഇന്ത്യൻ സ്വപ്‌നങ്ങൾ , ആറാം ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ|World Cup 2023

2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ…

‘ഫ്രീ പലസ്തീൻ’ ടീ ഷർട്ട് ധരിച്ച് ലോകകപ്പ് ഫൈനലിനിടെ പിച്ചിൽ അതിക്രമിച്ചു കയറി |World Cup…

കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് പിച്ച് ഇൻവെഡർ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ പതിനാലാം ഓവറിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്.മത്സരം നടന്നുകൊണ്ടിരിക്കെ…

ലോകകപ്പ് രാഹുൽ ദ്രാവിഡിന് വേണ്ടി നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടാൻ…