അമേരിക്കൻ ഫുട്ബോളിൽ പിടിച്ചുലക്കുന്ന ലയണൽ മെസ്സി എഫക്ട്, വെറും 8 മിനിറ്റിൽ സെമിഫൈനൽ എവെ ടിക്കറ്റുകൾ …
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം മത്സരങ്ങളിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ലീഗ് കപ്പിൽ കളിച്ച 5 മത്സരങ്ങളിലും ഗോളുകൾ നേടിയ ലിയോ മെസ്സി ടീമിനെ സെമിഫൈനൽ…