‘അതൊരു വലിയ ചോദ്യമാണ്… എനിക്കറിയില്ല…’ : ഹൈദരാബിദിനോട് തോറ്റതിന് ശേഷം നിരാശ…
രാജസ്ഥാൻ റോയൽസ് ബാറ്റർമാർ 200-ലധികം റൺസ് സ്കോർ ബോർഡിൽ പടുത്തുയർത്തിയിട്ടും അത് പ്രതിയോരോധിക്കാൻ ബൗളർക്ക് സാധിക്കാതെ നാണകെട്ട തോൽവി ഏറ്റു വാങ്ങിയിരിക്കുകയാണ്.കഴിഞ്ഞ 8 ദിവസങ്ങളിലെ രണ്ടാമത്തെ ഐപിഎൽ 2023 പതിപ്പിൽ തുടർച്ചയായ മൂന്നാം തോൽവി!-->…