എംബാപ്പയുടെയും ഗ്രീസ്മാന്റെയും ഗോളിൽ നെതർലാൻഡ്‌സിനെതിരെ ജയവുമായി ഫ്രാൻസ് : ലുകാകുവിന് ഹാട്രിക്കിൽ…
ഇന്നലെ രാത്രി സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി ഫ്രാൻസ്. ഖത്തർ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിനായി ന്യൂ ക്യാപ്റ്റൻ എംബപ്പേ ഇരട്ട ഗോളുകൾ നേടി.
മത്സരത്തിന്റെ!-->!-->!-->…