എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.
ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.
ഈ സീസണിൽ പ്രത്യേകിച്ച്!-->!-->!-->…