ക്യാമ്പ് നൗവിൽ വീണ്ടും മെസ്സി ചാന്റ്, താരം വരുമെന്ന സൂചനകളുമായി ഡെമ്പലെയും സാവിയും
ഈ സീസണിൽ പിഎസ്ജിക്ക് ഇനി കേവലം ഒരേയൊരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരമായിരിക്കും അത്.ആ മത്സരത്തിനുശേഷം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നത് ഒരിക്കൽ കൂടി ഫാബ്രിസിയോ റിപ്പോർട്ട്!-->…