Browsing Tag

Lionel Messi

മെസ്സി കളിച്ചില്ല ,യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന്…

‘മെസ്സി എന്ന് കളിക്കളത്തിലേക്ക് മടങ്ങി വരും’ : സൂപ്പർതാരത്തിന്റെ പരിക്കിനെക്കുറിച്ച്…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി അപ്‌ഡേറ്റ് നൽകി.സൂപ്പർതാരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നായിരിക്കുമെന്നു പരിശീലകൻ ടാറ്റ…

കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ ചെറുപ്പത്തിൽ ബാഴ്സലോണയിൽ പഠിച്ച മൂല്യങ്ങളാണ്-മെസ്സി |Lionel Messi

കഴിഞ്ഞദിവസം ലയണൽ മെസ്സി OLGAക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തിന്റെയും ലോകകപ്പിന്റെയും അർജന്റീന, പിഎസ്ജി, ബാഴ്സലോണ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും താരം പ്രതികരണം നടത്തിയിരുന്നു. അതിലെ ചില പ്രധാന ഭാഗങ്ങളിൽ മെസ്സി പറഞ്ഞ…

തനിക്കെതിരെ പിഎസ്ജി ആരാധകർ കൂവാനുണ്ടായ കാരണം വ്യക്തമാക്കി മെസ്സി | Lionel Messi

ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന സൂപ്പർതാരം ലയണൽ മെസ്സി പുതിയ ഇന്റർവ്യൂവിൽ തന്റെ മുൻ ക്ലബ്ബ് പി എസ് ജി യെക്കുറിച്ചും എംബാപ്പയെ കുറിച്ചും മനസ്സു തുറന്നു. പി എസ്ജി യിലേക്കുള്ള കൂടുമാറ്റം തന്റെ ആഗ്രഹത്തോടെ ആയിരുന്നില്ല എന്നും ലയണൽ മെസ്സി…

ലയണൽ മെസ്സി മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ സ്റ്റേഡിയം വിട്ട് ആരാധകരും |Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമി നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ഇന്റർ മയാമിയുടെ വിജയത്തിൽ ലയണൽ മെസ്സിയുടെ ആരാധകർ അത്ര സന്തുഷ്ടരല്ല . കാരണം മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്കിന്റെ…

ലിയോ മെസ്സിയുടെയും ആൽബയുടെയും പരിക്കിനെ കുറിച്ച് മിയാമി പരിശീലകൻ പറഞ്ഞത് |Lionel Messi

അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ക്ലബ് തലത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരമായ ലിയോ മെസ്സിക്കൊപ്പം ഹോം സ്റ്റേഡിയത്തിൽ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ മിയാമിക്ക് ഗംഭീര വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ്…

അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നാളെ ലിയോ മെസ്സി വീണ്ടും മിയാമി ജേഴ്സിയിൽ |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇല്ലാതെ മേജർ സോക്കർ ലീഗിലെ മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി രണ്ടിനെതിരെ അഞ്ചു കോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ അറ്റ്ലാൻഡ യൂനൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള നാഷണൽ…

പുതിയ ലുക്കിൽ ലയണൽ മെസ്സി, അതിന് കാരണം കണ്ടെത്തി ആരാധകർ

സൂപ്പർ താരം ലയണൽ മെസ്സിയുടെ പുതിയ ലൂക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. താടി ക്ലീൻ ഷേവ് ചെയ്ത മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മയാമിയുടെ പുതിയ പരിശീലന സെക്ഷനിലാണ് മെസ്സിയുടെ ക്ലീൻ ഷേവ് ചിത്രം പുറത്ത്…

അടുത്ത തവണ എല്ലാവരെയും ഇറക്കൂ; മെസ്സിയെ കൂട്ടരെയും വെല്ലുവിളിച്ച് അറ്റ്ലാന്റ

ലയണൽ മെസ്സി എത്തിയതിന് ശേഷം തങ്ങളുടെ ആദ്യ പരാജയമാണ് ഇന്നലെ ഇന്റർ മയാമി നേരിട്ടത്. ഇന്നലെ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ട മയാമി 5-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ലയണൽ മെസ്സി ഇറങ്ങാത്ത മത്സരത്തിലാണ് മയാമിയുടെ പരാജയം…

2024 പാരീസ് ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം മെസ്സിയെയും ഡി മരിയയും അണിനിരത്താൻ മഷെറാനോ

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ…