‘വിജയത്തിലും പ്രതികൂല സാഹചര്യങ്ങളിലും ആരാധകർ ഞങ്ങൾക്കൊപ്പം നിന്നു’ : കേരള…
കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിനെ ആരാധകരെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ചവരായ ആരാധകരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മുഴുവൻ സീസണിന് ശേഷം ആരാധകരുമായി താൻ വളർത്തിയെടുത്ത!-->…