‘കഴിഞ്ഞ രണ്ട് സീസണുകളിൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ നോഹയിൽ നിന്ന് ഞങ്ങൾക്ക് ഉയർന്ന…
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ് ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6!-->…