Browsing Tag

cristiano ronaldo

“റൊണാൾഡോയുടെത് ശരിയായ തീരുമാനം, മിഡിൽ ഈസ്റ്റാണ് ഫുട്ബോളിന്റെ ഭാവി”

യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് താരത്തിന്റെ ആരാധകർക്ക് നിരാശയുണ്ടാക്കിയ തീരുമാനമായിരുന്നു. മുപ്പത്തിയെട്ടാം വയസിലേക്ക് നീങ്ങുന്ന താരം ഇനിയും

സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോയെ കുറിച്ച് ബാഴ്സ പരിശീലകൻ സാവി|Cristiano Ronaldo

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ്

സാലറിക്ക് പുറമെ മറ്റൊരു 200 മില്യൺ യൂറോ കൂടി അൽ നസ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുമോ…

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കരസ്ഥമാക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് സാലറിയായി കൊണ്ട് റൊണാൾഡോ ക്ലബിൽ നിന്നും

പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോ ഇനിയുമുണ്ടാകുമോ, പരിശീലകന്റെ മറുപടിയിങ്ങിനെ

ആറര കൊല്ലം ബെൽജിയം ടീമിന്റെ പരിശീലകനായി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാത്ത പരിശീലകനാണ് റോബർട്ടോ മാർട്ടിനസെങ്കിലും പോർച്ചുഗൽ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ

റൊണാൾഡോ സൗദിയിലേക്ക് പോകുവാനുള്ള കാരണം വ്യക്തമാക്കി ബ്രസീലിയൻ ഇതിഹാസ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.അദ്ദേഹം ഇതുവരെ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി

മെസ്സിയാണ് മികച്ച താരം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം…

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ടീമിലെത്തിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. വലിയ സാലറിയാണ് റൊണാൾഡോ ഈ ക്ലബ്ബ് നൽകുക. താരം ഇതുവരെ ക്ലബ്ബിന് വേണ്ടി

ക്രിസ്റ്റ്യാനോക്കൊപ്പം അൽ നസ്റിൽ കളിക്കാൻ ജർമൻ സൂപ്പർ താരമെത്തുമോ ?

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ മാർക്കോ റ്യൂസിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇതുവരെ ക്ലബ്ബ് കാണിച്ചിട്ടില്ല.അതുകൊണ്ടുതന്നെ

ക്രിസ്റ്റ്യാനോ കള്ളം പറഞ്ഞു എന്ന് പറഞ്ഞവരൊക്കെ എവിടെ? താരത്തിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ശരി…

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ നടത്തിയത്. യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്ക് എത്തുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ്

ക്രിസ്റ്റ്യാനോയുടെ വരവ്, മിന്നും ഫോമിൽ കളിക്കുന്ന അബൂബക്കറിനെ എടുത്ത് പുറത്തിട്ട് അൽ നസ്സ്ർ.

ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള പ്രശസ്തി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് ലഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. റൊണാൾഡോ വന്നതോടുകൂടിയാണ് ഫുട്ബോൾ ലോകം അൽ നസ്സ്റിനെയും സൗദി അറേബ്യൻ പ്രൊ ലീഗിനെയും ശ്രദ്ധിച്ചു

റൊണാൾഡോക്കു പിന്നാലെ അൽ നസ്റിലേക്ക് താരങ്ങൾ ഒഴുകുന്നു, റയൽ മാഡ്രിഡ് സൂപ്പർതാരവും സൗദിയിലേക്ക്

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം മറ്റു നിരവധി താരങ്ങളെയും ക്ലബിനെയും ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച്, റൊണാൾഡോയുടെ പോർച്ചുഗൽ