Browsing Tag

cristiano ronaldo

ഗോളടിച്ച് തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽ നാസർ സൂപ്പർ കപ്പ് ഫൈനലിൽ | Cristiano Ronaldo

സൗദി അറേബ്യൻ സൂപ്പർ കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അൽ-താവൂണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളോടെ പുതിയ സീസണിന് മികച്ച തുടക്കംകുറിച്ചു.

റൊണാൾഡോയ്ക്ക് പരിക്കേറ്റതിനാൽ അൽ നാസർ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു | Cristiano Ronaldo

ചൈനീസ് ഫുട്ബോൾ ആരാധകർക്ക് അവരുടെ രാജ്യത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് കാണാനുള്ള അപൂർവ അവസരം നഷ്ടപ്പെട്ടു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ

‘ആളുകൾ എന്നെ സംശയിക്കുകയും തുടർന്ന് വിജയിക്കുകയും ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. വിമർശനങ്ങൾ…

കളിക്കാർക്കായി വൻ തുക ചെലവഴിക്കുന്ന സൗദി പ്രോ ലീഗ് ഇതിനകം തന്നെ ഫ്രാൻസിന്റെ മുൻനിര ഡിവിഷൻ ലീഗ് 1 നേക്കാൾ മികച്ചതും കൂടുതൽ മത്സരപരവുമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഒരു വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് അൽ നാസറിലേക്ക്

❝അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു, ചെയ്തത് ഇതുവരെ തെറ്റായി തോന്നിയിട്ടില്ല❞ : 2022 ലോകകപ്പിൽ…

2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് മൊറോക്കോയ്‌ക്കെതിരായ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തോളിലേറി അൽ നാസർ കുതിക്കുന്നു , അൽ ഇത്തിഹാദിനെതിരെ തകർപ്പൻ ജയവുമായി അൽ…

സൗദി പ്രൊ ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തി. അൽ നാസറിനായി സൂപ്പർ

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ 50 ഗോളുകൾ നേടിയ താരമാരാണ് ? | Lionel Messi | Cristiano Ronaldo

കിങ്‌സ് കപ്പിൽ അൽ ഷബാബിനെതിരെ 5-2 ന്റെ വിജയം നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ തന്റെ 26-ാം ഗോൾ നേടി. വിജയത്തോടെ അൽ നാസർ സൗദി കിംഗ് കപ്പിന്റെ സെമി ഫൈനലിൽ ഇടം നേടി.2023/24 സീസണിൽ സൗദി പ്രോ ലീഗ് ക്ലബ്ബിനായി പോർച്ചുഗീസ് സൂപ്പർ തരാം 28

50 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നസർ കിംഗ് കപ്പിന്റെ സെമിയിൽ | Al Nassr |…

കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ

“മെസ്സി..മെസ്സി” ചാന്റു വിളിച്ച അൽ ഹിലാൽ ആരാധകർക്ക് ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ…

“മെസ്സി, മെസ്സി, മെസ്സി!” ചാന്റുകൾക്ക് നാടുവിലൂടെയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അൽ ഹിലാലിനെതിരെയുള്ള തോൽവിക്ക് ശേഷം മൈതാനത്ത് നിന്നും പുറത്തെക്ക് പോയത്. റിയാദ്

ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|…

റിയാദിലെ അൽ-അവ്വൽ പാർക്കിൽ അൽ അഖ്ദൂദിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസ്സർ. എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസ്സർ സ്വന്തമാക്കിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ

ക്രിസ്റ്റ്യാനോയുടെ ഗോളിൽ വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് അൽ നാസർ : നെയ്മറുടെ ഇരട്ട…

ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസാഇദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയവുമായി അൽ നാസർ. സൂപ്പർ താരം ഓരോ ഗോളും അസിസ്റ്റും ചെയ്തപ്പോൾ അൽ നാസർ 2-1ന് അൽ തായെ പരാജയപ്പെടുത്തി. ഈ സീസണിൽ തുടർച്ചയായ ആറ്