റൊണാൾഡോയ്ക്ക് പരിക്കേറ്റതിനാൽ അൽ നാസർ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു | Cristiano Ronaldo
ചൈനീസ് ഫുട്ബോൾ ആരാധകർക്ക് അവരുടെ രാജ്യത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് കാണാനുള്ള അപൂർവ അവസരം നഷ്ടപ്പെട്ടു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ…