Browsing Tag

Argentina

പെറുവിനെതിരെ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ മറുപടി നൽകി സ്കലോണി | Lionel Messi

കഴിഞ്ഞദിവസം നടന്ന അർജന്റീനയും പരാഗ്വയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത് . സെന്റർ ബാക്ക് ആയ നിക്കോളാസ് ഓട്ടോമെന്റിയുടെ ഗോളിലാണ് പരാഗ്വ ക്കെതിരെയുള്ള മത്സരം അർജന്റീന മറികടന്നത്. വിജയത്തോടെ

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന പെറുവിനെതിരെ, ലയണൽ മെസ്സി ടീമിനൊപ്പം പരിശീലനം തുടങ്ങി | Lionel…

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7 30ന് പെറുവിനെ നേരിടാൻ ഇറങ്ങുകയാണ്. ഇതുവരെ കളിച്ച മൂന്നിൽ മൂന്നും വിജയിച്ച അർജന്റീന ലാറ്റിൻ അമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഏവരും ഉറ്റു നോക്കുന്നത്

കോർണർ കിക്കിലും അത്ഭുതം ഒളിപ്പിച്ചുവെച്ച മെസ്സി, പോസ്റ്റിൽ തട്ടി ഗോൾ നഷ്ടപ്പെട്ടത് ചെറിയ…

2026 ലോകകപ്പ് യോഗ്യതയുടെ മൂന്നാം മത്സരവും വിജയം സ്വന്തമാക്കി അർജന്റീന പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.മൂന്നിൽ മൂന്ന് വിജയവും നേടി 9 പോയിന്റ്കളോടെ ലാറ്റിൻ അമേരിക്കയിൽ ഒന്നാംസ്ഥാനത്താണ് അർജന്റീന. ലയണൽ മെസ്സിയില്ലാതെ ആദ്യ ഇലവൻ

കോപ്പ അമേരിക്ക ഫൈനൽ ആവർത്തിക്കാൻ മറക്കാനയിൽ അർജന്റീന ബ്രസീലിനെതിരെ |Lionel Messi

നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ചരിത്രങ്ങളിൽ ഇടം നേടിയ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ നേരിടും.നിലവിലെ ലോകകപ്പ് ജേതാക്കൾ 2021 കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ആദ്യമായാണ് മറക്കാനാ

അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ: അൽമാഡക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ്, അക്യുനയെ സ്വന്തമാക്കാൻ …

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ തുടരുകയാണ്. അർജന്റീന ദേശീയ ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സിയുടെ ടീമായ ഇന്റർ മിയാമി കളിക്കുന്ന മേജർ സോക്കർ ലീഗിലുള്ള അറ്റ്ലാൻഡ യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ…

അത് ശുഭ സൂചനയോ? ഫുട്ബോളിന്റെ മിശിഹാ ഇന്ത്യയിലേക്കെത്തുമോ? ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ പുറത്ത്

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയിൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. അർജന്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ വന്നേനെയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് അർജന്റീനയിൻ ഫുട്ബോൾ

ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…

2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു. പെനാൽറ്റി

‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം…

ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്‌മയും

റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. റിക്വൽമിയുടെ

‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ്…

ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.