ലയണൽ മെസ്സിക്ക് പിന്നാലെ അർജന്റീന ടീമിൽ നിന്നും സൂപ്പർ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസും പുറത്ത് |…
അർജന്റീനയുടെ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിന് പരിക്കുമൂലം ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകുമെന്ന് അർജന്റീനിയൻ എഫ്‌എ ബുധനാഴ്ച അറിയിച്ചു.കഴിഞ്ഞയാഴ്ച ഫെയ്‌നൂർഡിനെതിരായ ചാമ്പ്യൻസ് ലീഗ് റൗണ്ട്!-->…