ആറു വർഷങ്ങൾക്ക് ശേഷം അർജന്റീനക്കെതിരെ വിജയം നേടാൻ ബ്രസീൽ ഇറങ്ങുന്നു | Brazil | Argentina
ലോകകപ്പ് യോഗ്യതയിൽ നാളെ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കാനാണ് അർജന്റീനയുടെ ശ്രമം. ഇന്ത്യൻ സമയം പുലർച്ച 5 .30 ന് ബ്യൂണസ് അയേഴ്‌സിലാണ് മത്സരം നടക്കുന്നത്.പോയിന്റ് പട്ടികയിൽ അർജന്റീന!-->…