കോപ്പ അമേരിക്ക 2024; അർജന്റീനക്ക് രണ്ട് ജേഴ്സി, മയാമിയിൽ ഡ്രോ നടക്കും
2024 കോപ്പ അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കും അരങ്ങേറുന്നത് എന്നതാണ് ഇത് വരെയുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിട്ടുള്ളത് . മത്സരങ്ങൾ ജൂൺ 20 - മുതൽ ജൂലൈ 14 വരെ ആയിരിക്കും നടക്കുന്നത്. അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ,!-->…