റെക്കോർഡോടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിപ്പിക്കാൻ ലയണൽ മെസ്സി | Lionel Messi
മോനുമെന്റൽ ഒരു ചരിത്ര രാത്രിക്കായി തയ്യാറെടുക്കുകയാണ്: ലയണൽ മെസ്സി അർജന്റീനയ്ക്കൊപ്പം തന്റെ അവസാന CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കും. മൈതാനത്തേക്ക് കാലെടുത്തുവച്ചാൽ ലയണൽ മെസ്സിക്ക് ഒരു റെക്കോർഡ് നേടാനാവും.ദക്ഷിണ അമേരിക്കൻ!-->…