Browsing Tag

Argentina

അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ: അൽമാഡക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ്, അക്യുനയെ സ്വന്തമാക്കാൻ …

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ തുടരുകയാണ്. അർജന്റീന ദേശീയ ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സിയുടെ ടീമായ ഇന്റർ മിയാമി കളിക്കുന്ന മേജർ സോക്കർ ലീഗിലുള്ള അറ്റ്ലാൻഡ യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ…

അത് ശുഭ സൂചനയോ? ഫുട്ബോളിന്റെ മിശിഹാ ഇന്ത്യയിലേക്കെത്തുമോ? ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ പുറത്ത്

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയിൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. അർജന്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ വന്നേനെയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് അർജന്റീനയിൻ ഫുട്ബോൾ…

ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…

2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു. പെനാൽറ്റി…

‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം…

ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്‌മയും…

റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. റിക്വൽമിയുടെ…

‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ്…

ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. …

തന്റെ സ്വപ്ന നേട്ടത്തിന് ആറുമാസങ്ങൾ പൂർത്തിയായപ്പോഴുള്ള ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്…

2022 ഫിഫ ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, ഓരോ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ ആദ്യം വരുന്നത് അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സിയുടെ പ്രകടനമാണ്. 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ച ടൂർണമെന്റ് എന്ന നിലയിൽ ലോകകപ്പ് എക്കാലവും…

‘എനിക്കിനി ഒന്നും നേടാനില്ല, എല്ലാം നേടികഴിഞ്ഞു’ – ലിയോ മെസ്സി പറയുന്നത് ഇങ്ങനെ

ലോകഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഒന്നും നേടാതെയായിരുന്നു 2022 എന്ന വർഷത്തിലേക്ക് കടന്നത്, എന്നാൽ ഈയൊരു വർഷം കൊണ്ട് അർജന്റീനക്ക് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം നേടി ലിയോ മെസ്സി…

അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ, മെസ്സി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ കളിക്കില്ല |Argentina

ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളുടെ ആവേശത്തിൽ നിലവിലെ വേൾഡ് കപ്പ്‌ ചാമ്പ്യൻമാരായ അർജന്റീന അടുത്ത സൗഹൃദ മത്സരത്തിന് വേണ്ടി ഒരുങ്ങുകയാണ്. നാളെ വൈകീട്ട് 6 മണിക്ക് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ…

പാരീസിൽ കാണാത്ത ആ പുഞ്ചിരി അർജന്റീന കുപ്പായത്തിൽ കാണുമ്പോൾ.. |Lionel Messi

ലയണൽ മെസ്സിയുടെ മുഖത്ത് ഒരിക്കൽ കൂടി പുഞ്ചിരി വിടരുന്നത് കാണാൻ ഇന്നലെ സാധിച്ചിരിക്കുകയാണ്. പാരീസ് സെന്റ്-ജെർമെയ്‌നിലെ കഠിനമായ കാലത്ത് മറന്നു പോയ ആ മനോഹരമായ പുഞ്ചിരി ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന സൗഹൃദ…