സ്കലോണിയെ ബോധ്യപ്പെടുത്താൻ നന്നായി അറിയാം, അർജന്റീന ടീമിലുള്ളവരെ കുറിച്ചും ഫ്രഞ്ച് ലീഗ് താരം…
നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു അർജന്റീന താരവും, നിരവധി അർജന്റീന താരങ്ങൾ യൂറോപ്പിലെ പല ലീഗുകളിലായി കളിക്കുന്നുണ്ടെങ്കിലും അർജന്റീന…