പെപ് ഗാർഡിയോളയുടെ ബാഴ്സലോണയുമായി അർജന്റീനയെ താരതമ്യം ചെയ്തപ്പോൾ മെസ്സിയുടെ മറുപടി | Lionel Messi
ലോകകപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ നാലാം വിജയവും സ്വന്തമാക്കി അർജന്റീന തോൽവി അറിയാതെ കുതിക്കുകയാണ്, ഉറുഗ്വക്കെതിരെ തന്റെ ഇരട്ട ഗോൾ നേടിയ ലയണൽ മെസ്സി മത്സരശേഷം ചില പ്രതികരണങ്ങൾ നടത്തി.
ഈ ടീമിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ടീമായി!-->!-->!-->…