ഇറ്റാലിയൻ ക്ലബ്ബിൽ നിന്നും വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |…
ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ!-->…