‘അൽ നാസറിനൊപ്പം കുറഞ്ഞത് അഞ്ച് കിരീടങ്ങളെങ്കിലും നേടാതെ ഞാൻ വിരമിക്കില്ല’ :…
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 2022 ഡിസംബർ 31-നാണ് പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഈ നീക്കത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ആദ്യം സംശയം!-->…