കോപ്പ അമേരിക്ക ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന | Copa America 2024

കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്‌ , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം

മിന്നി തിളങ്ങി സൂര്യകുമാർ യാദവ് ,അഫ്ഗാനെതിരെ 181 റൺസ് അടിച്ചെടുത്ത് ഇന്ത്യ | T20 World Cup 2024

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസുമായി ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാറിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 32 റൺസ് നേടിയ ഹർദിക് പാണ്ട്യ സൂര്യക്ക്

വിരാട് കോഹ്‌ലിയെ ഓപ്പണർ സ്ഥാനത്ത് നിന്നും മാറ്റാൻ രോഹിത് ശർമ്മ തയ്യാറാവുമോ ? |T20 World Cup 2024

2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി വിരാട് കോഹ്‌ലിയുടെ മോശം ഫോം ചർച്ചാ വിഷയമാണ്.ഇതുവരെയുള്ള മൂന്ന് കളികളിൽ നിന്ന് വെറും അഞ്ച് റൺസ് മാത്രമാണ് കോലിക്ക് നേടാൻ സാധിച്ചത്.കോലിയെ ഓപ്പൺ ചെയ്യിപ്പിക്കാനുള്ള ആശയം

രണ്ട് വലിയ മാറ്റങ്ങളോടെ സൂപ്പർ 8 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ | T20 World Cup 2024

2024ലെ ഐസിസി ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന സൂപ്പർ 8 മത്സരത്തിലേക്കുള്ള പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദീപ് ദാസ്ഗുപ്ത. ഇന്ത്യയുടെ അടുത്ത മത്സരത്തിൽ നിന്നും ഓൾറൗണ്ടർ അക്സർ

യുവ താരം ലിക്മാബാം രാകേഷിനെ സ്വന്തമാക്കി പ്രതിരോധത്തിന് കരുത്ത് വർധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |…

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ

എന്ത്‌കൊണ്ടാണ് സഞ്ജു സാംസണെ വേൾഡ് കപ്പിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാത്തത്? | Sanju…

ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ ടീമിന് ഏറ്റവും വലിയ പോസിറ്റീവായി മാറിയെന്ന് ഹർഭജൻ സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള മോശം സമയത്തിന് ശേഷം ഹർദിക്

‘അടുത്ത സീസൺ തകർക്കണം’ : പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്…

2024-25 സീസണ് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തായ്‌ലൻഡിൽ പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്. പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ

‘അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം’ : കോലിക്ക്…

2024-ലെ ടി20 ലോകകപ്പിലെ അടുത്ത മത്സരങ്ങളിൽ വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുമെന്ന് ശിവം ദുബെ പറഞ്ഞു.മാർക്വീ ടൂർണമെൻ്റിൽ ഇതുവരെ ഒരു വലിയ ഇന്നിംഗ്സുമായി കോഹ്‌ലി എത്തിയിട്ടില്ല. ഐപിഎൽ 2024ൽ മികച്ച പ്രകടനം നടത്തിയാണ് കോലി ടി 20

സ്‌കോട്ട്‌ലൻഡിനെതിരെ ജർമനിക്ക് വിജയമൊരുക്കിയ ടോണി ക്രൂസിന്റെ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് | Toni Kroos |…

കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ

‘ഒരു മാറ്റം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, സഞ്ജു സാംസൺ ടീമിൽ വരണം’ : ശ്രീശാന്ത് | Sanju…

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ കാനഡയെ നേരിടും.രോഹിത് ശർമ്മയുടെ ടീം ഇതിനകം തന്നെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും 5 റൺസ് മാത്രം നേടിയ വിരാട് കോലി ഫോമിലേക്ക്