‘വയനാടിനായി’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത്…
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ഫണ്ട് ഏറ്റു വാങ്ങി.
മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള!-->!-->!-->…