രാജകീയമായി ചാമ്പ്യന്മാർ , ചിലിക്കെതിരെ മിന്നുന്ന വിജയവുമായി അര്ജന്റീന | Argentina
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അര്ജന്റീന നേടിയത്.
അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, പൗലോ ഡിബാല എന്നിവരുടെ രണ്ടാം പകുതിയിൽ നേടിയ!-->!-->!-->…