അഡ്രിയാൻ ലൂണ-നോഹ സദൗയി കൂട്ടുകെട്ടിൽ പ്രതീക്ഷയർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024 -25 സീസണിൽ…
ഇത്തവണ ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടാൻ ഇറങ്ങുകയാണ്.2014 മുതൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ!-->…