ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിക്ക് സന്തോഷവാർത്ത, വീണ്ടും ഒരു താരത്തെ കൂടി എത്തിക്കാൻ ചെൽസി
ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളും വാർത്തകളും നമുക്ക് പരിശോധിക്കാം.ആദ്യമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി ബന്ധപ്പെട്ടതാണ്. നിരവധി താരങ്ങളെ സൈൻ ചെയ്യാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സാധിച്ചിരുന്നു.പക്ഷേ അതുകൊണ്ടൊന്നും!-->…