ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അർജന്റീന ,ഒരു സ്ഥാനം മുകളിലോട്ട് കയറി പോർച്ചുഗൽ | FIFA Ranking

ഒക്ടോബറിലെ അന്താരാഷ്ട്ര ജാലകത്തിൽ ഫിഫ ലോകകപ്പ്,CAF ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് യോഗ്യത ,നേഷൻസ് ലീഗ്,സൗഹൃദ മത്സരങ്ങളും അടക്കം 175 മത്സരങ്ങൾ കളിച്ചു. ഇതിനു ശേഷം പുറത്ത് വന്ന ഫിഫ റാങ്കിങ്ങിൽ ലോക ചാമ്പ്യന്മാരായ അർജന്റീന 1883.5 പോയിൻ്റുമായി ഒന്നാം

‘കൊച്ചിയിൽ നിന്നും മൂന്ന് പോയിൻ്റുകളും നേടണം ‘ : കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള…

എല്ലാ സീസണിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി പോരാട്ടം.2017-ൽ ബെംഗളൂരു ആസ്ഥാനമായുള്ള ക്ലബ് ഐഎസ്എല്ലിൽ ചേർന്നതുമുതൽ ദക്ഷിണേന്ത്യൻ ക്ലബ്ബുകൾ കടുത്ത മത്സരങ്ങൾ

‘ഞങ്ങൾക്ക് പിന്നിൽ ഒരു മുഴുവൻ സ്റ്റേഡിയമുണ്ട്’ :ബെംഗളുരുവിനെതിരെ കടുത്ത…

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്സിയെ നേരിടും. മൊഹമ്മദിനെതിരെ കൊൽക്കത്തയിൽ നേടിയ മികച്ച വിജയത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനെ കൊച്ചിയിൽ

‘ഈ കളി ജയിക്കുക എന്നത് പ്രധാനമാണ്’ : ബംഗളുരുവിനെതിരെയുള്ള മത്സരം കളിക്കാർക്ക് മാത്രമല്ല,…

ഇന്ത്യൻ സൂപ്പർ ലീഗിലെ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിക്ക് ആതിഥേയത്വം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനെ നേരിടും.കടുത്ത ഏറ്റുമുട്ടലുകളുടെ സമ്പന്നമായ ചരിത്രമുള്ള

നോഹ – ജീസസ് ജിമിനസ്-പെപ്ര : ഐഎസ്എല്ലിലെ ഏറ്റവും മൂർച്ചയേറിയ ആക്രമണ ത്രയം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തൻ ക്ലബ് മൊഹമ്മദനെ അവരുടെ നാട്ടിൽ പോയി തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള

‘തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു….ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത് എൻ്റെ കരിയറിലെ ഏറ്റവും…

സൂപ്പർ ലീഗ് കേരള മത്സരത്തിനായി കാലിക്കറ്റ് എഫ്‌സി സ്‌ട്രൈക്കർ കെർവെൻസ് ബെൽഫോർട്ട് കൊച്ചിയിൽ ഇറങ്ങിയപ്പോൾ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പുല്ലിൻ്റെ അനുഭവം ലഭിക്കാൻ അദ്ദേഹം ഷൂസ് അഴിച്ചുമാറ്റുന്നത് കാണാൻ സാധിച്ചു. 2016-ൽ, ഇന്ത്യൻ സൂപ്പർ

ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച് ജീസസ് ജിമെനെസും വിബിൻ മോഹനനും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഗെയിം വീക്ക് 5 ൽ മികച്ച മത്സരങ്ങളാണ് നടന്നത്.ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിൻ എഫ്‌സിയുടെ തിരിച്ചുവരവ് വിജയത്തോടെയും തുടർന്ന് പഞ്ചാബ് എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സി 1-0ന് വിജയിച്ചതോടെയാണ്

മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്ത മൈക്കല്‍ സ്റ്റാറെയുടെ തന്ത്രങ്ങൾ |…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ്

വലിയ ക്ലബിയ കേരള ബ്ലാസ്റ്റേഴ്സിന് റഫറിയുടെ സഹായം ലഭിച്ചുവെന്ന് മുഹമ്മദൻ കോച്ച് ആന്ദ്രേ ചെർണിഷോ |…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ പോരാട്ടത്തിൽ കളിക്കാരുടെ ശ്രമങ്ങളെ മുഹമ്മദൻ എസ്‌സി ഹെഡ് കോച്ച് ആൻഡ്രി ചെർണിഷോ അഭിനന്ദിച്ചു.മിർജലോൽ കാസിമോവ് സ്‌കോറിങ്ങിന് തുടക്കമിട്ടെങ്കിലും രണ്ടാം പകുതിയിൽ ക്വാമെ

തുടർച്ചയായ മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സ്വന്തമാക്കി നോഹ സദോയ് | Kerala Blasters

രണ്ട്‌ തുടർസമനിലകൾക്കുശേഷം ഐഎസ്‌എല്ലിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കൊൽക്കത്ത ക്ലബ് മുഹമ്മദൻസിനെ അവരുടെ തട്ടകത്തിൽ 2–-1ന്‌ കീഴടക്കി. തുടക്കത്തിൽത്തന്നെ ഒരുഗോളിന്‌ പിന്നിലായശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജയം