Browsing Category

Health

ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ അലക്സാണ്ടർ കോഫ് | Kerala Blasters

വെള്ളിയാഴ്ച ആരംഭിക്കുന്ന ഐഎസ്എൽ സീസൺ 11 ന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത വിദേശ കളിക്കാരിൽ ഒരാളാണ് ഫ്രഞ്ച് താരം അലക്സാണ്ടർ സെർജി കോഫ്. ഫ്രാൻസിലും സ്‌പെയിനിലും നിരവധി വർഷങ്ങൾ കളിച്ചതിനാൽ 32 കാരനായ കോഫ് ബ്ലാസ്റ്ററിൻ്റെ

‘മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്’ : കൊച്ചിയിൽ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു.

പോർച്ചുഗലിന് വിജയം നേടികൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ : മോഡ്രിച്ചിന്റെ ഫ്രീകിക്ക് ഗോളിൽ ക്രോയേഷ്യ :…

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ

റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വീഴ്ത്തി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു.

സന്നാഹ മത്സരങ്ങൾ കളിച്ച് ഐഎസ്എൽ 2024/25 സീസണിന് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, നാല് തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെ കളിച്ചിരുന്നു. പ്രീസീസണിൽ

‘ഗോളുകൾ നേടാൻ അദ്ദേഹം കാത്തിരിക്കുകയാണ്’ : മൊറോക്കൻ ഫോർവേഡ് നോഹ സദോയിയെക്കുറിച്ച് കേരള…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള

വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് , സെപ്റ്റംബറിൽ കളിക്കുന്നത് മൂന്നു മത്സരങ്ങൾ | Kerala…

സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസണ് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും, നിലവിലെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആയ മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. മത്സരം മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ട് ആയ

അഞ്ചു താരങ്ങളെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അവരുടെ സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുൻപ്, ഇപ്പോൾ 5 കളിക്കാരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ക്ലബ് ഡയറക്ടർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ

വിദേശ താരങ്ങളായ ക്വാമി പെപ്രയും ജോഷ്വാ സൊറ്റീരിയോയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും | Kerala Blasters

സ്‌ക്വാഡിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക എന്ന നിയമം നിലനിൽക്കെ, നിലവിൽ 7 വിദേശ താരങ്ങൾക്ക് കേരള