Browsing Category
Football
ബാഴ്സലോണ വലയില് നാല് ഗോൾ അടിച്ചുകയറ്റി സ്പാനിഷ് സൂപ്പർ സ്വന്തമാക്കി റയൽ മാഡ്രിഡ് |Real Madrid
ചിരവൈരികളായ ബാഴ്സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ്.സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ബ്രസീലിനെ സൂപ്പർ താരം വിനീഷ്യസ് ജിനിയറിന്റെ ഹാട്രിക്കിന്റെ!-->…
ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പരാജയപെട്ട് ഇന്ത്യ | India vs Australia | AFC Asian Cup 2023
ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ആദ്യ പകുതിയിൽ ഓസീസിനെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്താൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ ഗോളുകൾ!-->…
സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ : ഒസാസുനയെ കീഴടക്കി ബാഴ്സലോണ ഫൈനലിൽ | FC Barcelona
സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. ഇന്നലെ സൗദി അറേബ്യയിൽ നടന്ന സൂപ്പർകോപ്പ രണ്ടാം സെമിഫൈനലിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒസാസുനയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്.
!-->!-->!-->…
❝അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു, ചെയ്തത് ഇതുവരെ തെറ്റായി തോന്നിയിട്ടില്ല❞ : 2022 ലോകകപ്പിൽ…
2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് മൊറോക്കോയ്ക്കെതിരായ!-->…
അത്ലറ്റികോയെ പുറത്തേക്കിട്ട് റയാൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ : കാർബാവോ കപ്പിൽ ആദ്യ പാദ…
റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. എട്ടു ഗോളുകൾ പിറന്ന ആവേശകരായ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എക്സ്ട്രാ ടൈമിലെ!-->…
സൂപ്പർ കപ്പിൽ ആധികാരിക വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി |Kerala Blasters
സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി പെപ്ര ഇരട്ട ഗോളുകൾ നേടി. എയ്മെനാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം!-->…
‘പ്രതീക്ഷകളോടെ ആരാധകർ’ : ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാവും |Brazil
തുടർച്ചയായ തോൽവികളെത്തുടർന്ന് അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കിയിരുന്നു.2022 ലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡിനിസിന് ഒരുക്കലും പ്രതീക്ഷക്കൊത്ത്!-->…
താൽക്കാലിക പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കി ബ്രസീൽ | Brazil | Fernando Diniz
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഫെർണാണ്ടോ ദിനിസിനെ ദേശീയ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിനെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ.ഫ്ലുമിനെൻസിന്റെ പരിശീലകൻ കൂടിയായ ദിനിസ്!-->…
റൂഡിഗറിന്റെ ഗോളിൽ വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ് : സ്റ്റോപ്പേജ്-ടൈം ഗോളിൽ…
ലാ ലീഗയിൽ മല്ലോർക്കയ്ക്കെതിരെ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡ്. രണ്ടാം പകുതിയിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ ഗോളിനായിരുന്നു റയലിന്റെ ജയം. റയലിന്റെ ലീഗിലെ അപരാജിത റൺ 13 മത്സരങ്ങളിലേക്ക് നീട്ടാനും സാധിച്ചു.78-ാം മിനിറ്റിൽ കോർണറിൽ!-->…
ഇരട്ട ഗോളുകളുമായി മൊഹമ്മദ് സല, ന്യൂകാസിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ |Liverpool | Mohamed Salah
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്. സൂപ്പർ താരം മൊഹമ്മദ് സല!-->…