Browsing Category
Football
കിരീടത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹം തിരികെ നൽകാനൊരുങ്ങി അഡ്രിയാൻ ലൂണ | Kerala…
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയത്തിൻ്റെ പര്യായമായി മാറിയിരിക്കുകയാണ് അഡ്രിയാൻ ലൂണ. അദ്ദേഹത്തിന്റെ സ്വാധീനം വെറും ഗോളുകൾക്കും!-->…
’90 മിനിറ്റ് പ്രെസ്സ് ചെയ്യാനാവില്ല’ : കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ…
കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ ടീമിൻ്റെ കോച്ചിംഗ് തന്ത്രങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും കളിക്കാർ എത്രയും വേഗം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും സ്റ്റാർ പ്ലയെർ അഡ്രിയാൻ ലൂണ പറഞ്ഞു.സാധാരണ!-->…
‘കഴിഞ്ഞ രണ്ട് സീസണുകളിൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ നോഹയിൽ നിന്ന് ഞങ്ങൾക്ക് ഉയർന്ന…
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ് ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6!-->…
യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കളിച്ച സ്‌ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ? | Kerala Blasters
ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ!-->…
കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്? | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ടീമിൽ എടുത്തിട്ടുണ്ട്.
!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ ‘അസിസ്റ്റ് കിംഗ് ’ & ‘ഗോൾ കിംഗ്’ : പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും |…
ഡ്യൂറണ്ട് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ടിലേക്ക് യോഗ്യത ഉറപ്പാക്കിയത്.മൂന്ന് മത്സരങ്ങളിൽ ഏഴ് പോയന്റ് ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. പഞ്ചാബ് എഫ്സിക്കും അതെ പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ!-->…
കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റംക്കുറിച്ച് മലയാളി യുവ താരം ശ്രീക്കുട്ടൻ | Kerala Blasters
മലയാളികളായ യുവ താരങ്ങളെ അവസരങ്ങൾ കൊടുത്ത് വളർത്തിയെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും നിരവധി അക്കാദമി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്.രാഹുൽ കെപി, സച്ചിൻ സുരേഷ്,!-->…
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോളടിപ്പിക്കുന്ന അഡ്രിയാൻ ലൂണയുടെ പ്ലേമേക്കിങ് മാസ്റ്റർക്ലാസ് | Kerala…
ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ!-->…
ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Kerala…
കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന 133-ാമത് ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് സി ഏറ്റുമുട്ടലിൽ നോർവീജിയൻ മുഷാഗ ബകെംഗയുടെ ഇരട്ട ഗോളിൻ്റെയും ഫിലിപ്പ് മിഴ്‌സ്‌ലാക്കിൻ്റെ ഇൻജുറി ടൈം സ്‌ട്രൈക്കിപഞ്ചാബ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തകർത്തു. പഞ്ചാബ്!-->…
ഗോളടിച്ചും അടിപ്പിച്ചും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്ന സുവർണ കൂട്ടുകെട്ട് | Kerala…
സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഹാട്രിക് നേടിയ നോഹ സദോയിയുടെ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ!-->…