Browsing Category
Football
ലാ ലീഗയിൽ നിന്നും യുവ സ്പാനിഷ് സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |…
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ രംഗത്ത് സജീവമാണെങ്കിലും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ്, ഇനി ലക്ഷ്യം വെക്കുന്നത് ക്ലബ്!-->…
ഒടുവിൽ തീരുമാനമെത്തി , ഒരു വിദേശ താരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്ത് പോവും | Kerala Blasters
ജൂലൈ 27-ന് ഡ്യൂറണ്ട് ആരംഭിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോൾ സീസണ് തുടക്കമാവുകയാണ്. പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിനും തുടക്കമാവും. ക്ലബ്ബുകളെല്ലാം അവരുടെ ടീമിന്റെ ശക്തി വർധിപ്പിക്കുന്നതിനായി ട്രാൻസ്ഫർ വിപണിയിൽ സജീവായി പ്രവർത്തിക്കുകായണ്. കേരള!-->…
‘ഡ്യൂറൻഡ് കപ്പ് 2024’ : കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കരുത്തരായ മുംബൈ…
ജൂലൈ 27 ന് നിലവിലെ ചാമ്പ്യൻ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഡൗൺടൗൺ ഹീറോസുമായി ഏറ്റുമുട്ടുമ്പോൾ ഡ്യൂറൻഡ് കപ്പ് 2024 കൊൽക്കത്തയിൽ ആരംഭിക്കും.
2021-ൽ ഈ ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സ്,!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ സെർബിയയിൽ നിന്നും കിടിലൻ സ്‌ട്രൈക്കറെത്തുന്നു | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണ് മുന്നോടിയായി ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അടി യന്ത്രമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് അലക്സാണ്ടർ കോഫ് ചില്ലറക്കാരനല്ല | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ!-->…
‘മഞ്ഞപടക്കൊപ്പം ഗ്രൗണ്ടിൽ ആഘോഷിക്കാനായി ഞാൻ കാത്തിരിക്കുകയാണ്’ : ആദ്യ പ്രതികരണവുമായി…
കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്. 32-കാരനായ!-->…
സീസൺ ആരംഭിക്കുന്നതിന് മുന്നേ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, ജോഷുവ സൊറ്റീരിയോക്ക് പരിക്ക് | Kerala…
പുതിയ സീസണിലേക്ക് മികച്ച തയ്യാറെടുപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇതിനോടകം തന്നെ മികച്ച സൈനിങ്ങുകൾ നടത്തിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന!-->…
ഫ്രഞ്ച് ഡിഫൻഡർ അലക്‌സാണ്ടർ കോഫിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. 1 വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ!-->…
‘സൗദി അഭ്യൂഹങ്ങൾ തള്ളി പെപ് ഗാർഡിയോള’ : കെവിൻ ഡി ബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റിയിൽ…
സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്ഫർ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സൂപ്പർ താരം കെവിൻ ഡി ബ്രൂയ്‌നെ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.
2025 വരെ കരാർ നീണ്ടുനിൽക്കുന്ന!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മലയാളി സ്‌ട്രൈക്കർ മുഹമ്മദ് അജ്സൽ | Kerala Blasters
പ്രതിപാദനരായ മലയാളി ഫുട്ബോളർമാരെ കണ്ടെത്തി വളർത്തി ക്കൊണ്ടുവരുന്നതിൽ കഴിഞ്ഞ പതിറ്റാണ്ടിൽ നിർണായക പങ്കാണ് കേരള ബ്ലാസ്റ്റേഴ്സ് വഹിച്ചിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, സച്ചിൻ സുരേഷ് എന്നിങ്ങനെ ആ പട്ടിക തുടർന്നുകൊണ്ടിരിക്കുന്നു.!-->…