Browsing Category
Football
കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത് കഠിനമായിരിക്കുമെങ്കിലും ഞങ്ങൾ തയ്യാറാണെന്ന് ഹൈദരാബാദ് എഫ്സി…
കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ഹൈദരാബാദ്. അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ മുതൽ മത്സരങ്ങൾ ആരംഭിക്കുകയാണ്.
ആറ്!-->!-->!-->…
റോഡ്രിഗോയുടെ ‘ഭീരുക്കൾ’ പരാമർശത്തിന് വായയടപ്പിക്കുന്ന മറുപടി നൽകി ലയണൽ മെസ്സി | Lionel…
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട്!-->…
ഡാർവിൻ ന്യൂനസിന്റെ ഇരട്ട ഗോളിൽ ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ : ചിലിയെ കീഴടക്കി ഇക്വഡോർ :…
ദക്ഷിണ അമേരിക്കൻ ഫുട്ബോളിലെ രണ്ട് വമ്പൻമാരായ ബ്രസീലിനെയും അർജന്റീനയെയും ആധികാരികമായി മറികടന്നതിന് ശേഷം ഇന്ന് നടന്ന മത്സരത്തിൽ ബൊളീവിയക്കെതിരെയും തകർപ്പൻ ജയം സ്വന്തമാക്കി ഉറുഗ്വേ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത!-->…
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം തട്ടകത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്രസീൽ | Brazil
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട്!-->…
ബ്രസീലിയൻ മണ്ണിൽ വെച്ച് ബ്രസീലിനെ തീർത്ത് അർജന്റീന | Brazil vs Argentina
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.!-->…
‘ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു 18 വയസ്സുള്ള കളിക്കാരനെപ്പോലെയാണ് കളിക്കുന്നത്’ :…
പോർച്ചുഗൽ തങ്ങളുടെ യുവേഫ യൂറോ 2024 യോഗ്യതാ കാമ്പെയ്ൻ തികഞ്ഞ റെക്കോർഡോടെ പൂർത്തിയാക്കിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സന്തോഷം പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. നവംബർ 19 ന് ഐസ്ലൻഡിനെതിരെ 2-0 ന് വിജയിച്ചതോടെ, ഗ്രൂപ്പ് ജെയിലെ!-->…
തുടർച്ചയായ പത്താം ജയത്തോടെ പോർച്ചുഗൽ : തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനക്കാരായി സ്പെയിൻ : നാല്…
ഗ്രൂപ്പ് ജെയിൽ തുടർച്ചയായി 10 വിജയങ്ങൾ എന്ന റെക്കോർഡോടെ പോർച്ചുഗൽ തങ്ങളുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്ൻ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ഐസ്ലൻഡിനെ 2-0 ന് തോൽപ്പിച്ചു.അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന ഫൈനലിന്!-->…
‘ഡിസംബർ 18 ലെ രാത്രിയിൽ എനിക്ക് ലോകകപ്പും ബാലൺ ഡി ഓറും നഷ്ടപ്പെട്ടതായി ഞാൻ അറിഞ്ഞു, മെസ്സി…
ലയണൽ മെസ്സി ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹനാണെന്ന് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ.ജിബ്രാൾട്ടറിനെതിരായ ഫ്രാൻസിന്റെ യൂറോപ്യൻ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു എംബപ്പേ ലയണൽ!-->…
സ്പെയിനിനു വേണ്ടി കളിച്ച താരം അർജന്റീന ടീമിലേക്ക് |Pablo Maffeo
26 കാരനായ പാബ്ലോ മാഫിയോ ബാഴ്സലോണയിലാണ് ജനിച്ചതെങ്കിലും അമ്മ അർജന്റീന സ്വദേശിനിയാണ്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനി ഇതിനകം തന്നെ താരവുമായി സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ!-->…
ഇംഗ്ലണ്ടുമായി അർജന്റീന കളിച്ചേക്കില്ല, ബ്രസീലുമായുള്ള മത്സരം പ്രഖ്യാപിച്ചു
ലോക ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന 2024 കോപ്പ അമേരിക്ക, 2024 യൂറോ കപ്പ് എന്നിവ ജൂൺ മാസത്തിലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ദേശീയ ടീമുകൾ മികച്ച ഒരുക്കങ്ങളാണ് അടുത്ത വർഷത്തേക്ക് വേണ്ടി അണിയറയിൽ നടത്തുന്നത്. ലാറ്റിൻ അമേരിക്കയിൽ!-->…