Browsing Category
Football
‘ഫിറ്റല്ലാത്ത കളിക്കാരെ സൈൻ ചെയ്യില്ല, ഒരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് കേരള…
പല ഐഎസ്എൽ ക്ലബ്ബുകളും ഇതിനോടകം അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും ഒരു ഒഴിവ് ബാക്കി കിടക്കുകയാണ്. ഒരു വിദേശ സ്ട്രൈക്കറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ഇരിക്കെ, ഇതുമായി ബന്ധപ്പെട്ട് ധാരാളം!-->…
‘കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും’: ക്വാമെ…
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്വാമെ പെപ്ര. ഡുറാൻഡ് കപ്പ് ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗംഭീര ഹാട്രിക്ക് നേടിയ ഘാന ഫോർവേഡ്, അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ!-->…
‘വയനാടിനായി’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത്…
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ഫണ്ട് ഏറ്റു വാങ്ങി.
മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു | Kerala Blasters
ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ്!-->…
മലയാളി യുവ താരങ്ങളുടെ കരുത്തിൽ മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം!-->…
കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം , പരിക്കേറ്റ സൂപ്പർ താരം മടങ്ങിയെത്തി പരിശീലനം ആരംഭിച്ചു | Kerala…
കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഒന്നിലധികം താരങ്ങൾക്ക് സീസൺ മധ്യേ ഏറ്റ പരിക്കാണ് സീസൺ അവസാനത്തിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇത്തവണയും പരിക്കിന്റെ ആശങ്കകൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന്!-->…
‘ദിമിയുടെ പകരക്കാരൻ’ : വിദേശ സ്‌ട്രൈക്കറായി കേരള ബ്ലാസ്റ്റേഴ്‌സ് ആരെയാണ് എത്തിക്കുക ? |…
2024 – 2025 സീസണ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചിരിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനം പുറത്തെടുത്തു. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു!-->…
ഹൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് | Julian Alvarez
95 മില്യൺ യൂറോ (81 മില്യൺ ഡോളർ, 104 മില്യൺ ഡോളർ) വരെ വിലമതിക്കുന്ന ഒരു ഇടപാടിൽ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. 2022 ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് £14 മില്യൺ മാത്രം!-->…
വരും സീസണിലേക്ക് മുതൽക്കൂട്ടായി സ്വന്തമായി പരിശീലന കേന്ദ്രം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |…
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം തുടരുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ tതിരിച്ചെത്തുകയും കൊൽക്കത്തയിൽ പരിശീലനം തുടരുകയും ചെയ്തു. കല്ലൂർ ജവഹർലാൽ!-->…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പൻമാർ | Kerala Blasters
പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറിന്റെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലൻഡിലെ വിജയകരമായ പ്രീ സീസണിന് ശേഷം ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചുകൊണ്ടിരിക്കുന്നത്.ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി!-->…