Browsing Category

Football

‘പ്രതീക്ഷകളോടെ ആരാധകർ’ : ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാവും |Brazil

തുടർച്ചയായ തോൽവികളെത്തുടർന്ന് അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കിയിരുന്നു.2022 ലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡിനിസിന് ഒരുക്കലും പ്രതീക്ഷക്കൊത്ത്

താൽക്കാലിക പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കി ബ്രസീൽ | Brazil | Fernando Diniz

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഫെർണാണ്ടോ ദിനിസിനെ ദേശീയ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിനെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ.ഫ്ലുമിനെൻസിന്റെ പരിശീലകൻ കൂടിയായ ദിനിസ്

റൂഡിഗറിന്റെ ഗോളിൽ വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ് : സ്‌റ്റോപ്പേജ്-ടൈം ഗോളിൽ…

ലാ ലീഗയിൽ മല്ലോർക്കയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡ്. രണ്ടാം പകുതിയിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ ഗോളിനായിരുന്നു റയലിന്റെ ജയം. റയലിന്റെ ലീഗിലെ അപരാജിത റൺ 13 മത്സരങ്ങളിലേക്ക് നീട്ടാനും സാധിച്ചു.78-ാം മിനിറ്റിൽ കോർണറിൽ

ഇരട്ട ഗോളുകളുമായി മൊഹമ്മദ് സല, ന്യൂകാസിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ |Liverpool | Mohamed Salah

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്. സൂപ്പർ താരം മൊഹമ്മദ് സല

‘ഇന്ത്യക്ക് കനത്ത തിരിച്ചടി’ : സഹൽ അബ്ദുൾ സമദ് ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യതയില്ല | Sahal…

2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഏഷ്യൻ കപ്പിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കാൻ സാധ്യതയില്ല.ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തിയിട്ടുണ്ട്.

2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമിനോട് കീഴടങ്ങി ആഴ്‌സണൽ : മിന്നുന്ന വിജയവുമായി ടോട്ടൻഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനോട് പരാജയം ഏറ്റുവാങ്ങി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ നേടിയത്. 20 മത്സരങ്ങളിൽ നിന്നും 40 പോയിട്ടുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ ഉള്ളത്.19 മത്സരം കളിച്ച് 40

ടോപ് സ്കോററായി 2023 അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |  Cristiano Ronaldo

ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ്

ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് രണ്ടു മലയാളികൾ |AFC Asian Cup 2023

2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം : ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ടീം ഈ സീസണിലെ 14-ാം തോൽവിക്ക് ശേഷം 31

2023 ലെ 54 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,സൗദി പ്രൊ ലീഗിൽ വിജയവുമായി ഇയാൾ നാസർ| AL Nassr |…

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ