Browsing Category

Football

കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റംക്കുറിച്ച് മലയാളി യുവ താരം ശ്രീക്കുട്ടൻ | Kerala Blasters

മലയാളികളായ യുവ താരങ്ങളെ അവസരങ്ങൾ കൊടുത്ത് വളർത്തിയെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും നിരവധി അക്കാദമി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്.രാഹുൽ കെപി, സച്ചിൻ സുരേഷ്,

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോളടിപ്പിക്കുന്ന അഡ്രിയാൻ ലൂണയുടെ പ്ലേമേക്കിങ് മാസ്റ്റർക്ലാസ് | Kerala…

ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ

ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Kerala…

കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന 133-ാമത് ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് സി ഏറ്റുമുട്ടലിൽ നോർവീജിയൻ മുഷാഗ ബകെംഗയുടെ ഇരട്ട ഗോളിൻ്റെയും ഫിലിപ്പ് മിഴ്‌സ്‌ലാക്കിൻ്റെ ഇൻജുറി ടൈം സ്‌ട്രൈക്കിപഞ്ചാബ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തകർത്തു. പഞ്ചാബ്

ഗോളടിച്ചും അടിപ്പിച്ചും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്ന സുവർണ കൂട്ടുകെട്ട് | Kerala…

സി.​ഐ.​എ​സ്.​എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് മ​ട​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഡ്യൂ​റ​ൻ​ഡ് ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടാം ഹാ​ട്രി​ക് നേ​ടി​യ നോ​ഹ സ​ദോ​യി​യു​ടെ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ

ദുർബലരായ എതിരാളികൾക്കെതിരെ ഗോളടിച്ചുകൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻമാർക്കെതിരെ മുട്ടിടിക്കുമോ…

മൂന്ന് മത്സരങ്ങളിൽ നിന്ന് നോഹ സദൗയി തൻ്റെ രണ്ടാമത്തെ ഹാട്രിക്ക് നേടുകയും ക്വാം പെപ്ര, മുഹമ്മദ് ഐമെൻ, നൗച്ച സിംഗ്, മുഹമ്മദ് അസ്ഹർ എന്നിവർ ഓരോ ഗോളും നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടിക്കെതിരെ

‘മൂന്നു മത്സരത്തിൽ നിന്നും രണ്ടു ഹാട്രിക്കുകൾ’ : കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ…

ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സ്‌ട്രൈക്കര്‍ നോഹ സദൗയി ഹാട്രിക് നേടി തിളങ്ങി.

രണ്ടാം ഹാട്രിക്കുമായി നോഹ ,ഡ്യൂറൻഡ് കപ്പിൽ ഗോളുകൾ അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…

ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത 7 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദൗയി ഹാട്രിക് നേടി.വിജയത്തോടെ

ആദ്യ പകുതിയിൽ ആറു ഗോളുകൾ അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഡ്യുറണ്ട് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരായ അവസാന ലീഗ് മത്സരത്തിലെ ആദ്യ പകുതിയിൽ ആറു ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 8 ഗോളുകളുടെ തകർപ്പൻ ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരം വിജയിച്ചാൽ ഡ്യുറണ്ട് കപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ ?…

ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊടെക്ടെഴ്സ് ആണ് ഓഗസ്റ്റ് 10-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതുവരെ കളിച്ച രണ്ട്

‘അഡ്രിയാൻ ലൂണ പോരാളിയാണ്’ : ഉറുഗ്വേ താരത്തിന്റെ കരാർ പുതുക്കിയതിനെക്കുറിച്ച്…

കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ശക്തി പകരുന്ന താരമാണ് ഉറുഗ്വേ പ്ലെ മേക്കർ അഡ്രിയാൻ ലൂണ.ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ നേടുന്നതിലും നിർണായക പങ്ക് വഹിക്കുന്ന താരത്തെ