Browsing Category
Football
പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഐഎസ്എൽ 2024-25 പ്രീസീസൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. തായ്‌ലൻഡിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രീ സീസൺ സെഷനിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തായ്‌ലൻഡിൽ പരിശീലനം തുടരുന്ന കേരള!-->…
‘ജോഷ്വ സോട്ടിരിയോ or ക്വാം പെപ്ര ‘ : കേരള ബ്ലാസ്റ്റേഴ്‌സ് ഇവരിൽ ആരെ നിലനിർത്തും ? |…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2024 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ട്രാൻസ്ഫർ രംഗത്ത് സജീവമായിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ശ്രദ്ധേയമായ ഒന്നിലധികം ട്രാൻസ്ഫറുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധേയമായത്!-->…
ബ്രസീൽ ആരാധകരുടെ നെഞ്ച് തകർത്ത നാണക്കേടിന് ഇന്ന് പത്ത് വയസ്സ് | Brazil vs Germany
ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 10!-->…
പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി കോപ്പ അമേരിക്കയിൽ രാജകീയമായ തിരിച്ചുവരവുമായി ബ്രസീൽ | Copa…
കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ!-->…
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020-ൽ!-->…
ചിലിയെ ഒരു ഗോളിന് പരാജയപ്പെടുത്തി അര്ജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ | Copa America 2024
കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന . ചിലിയെ 88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഏക ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അര്ജന്റീനക്ക്!-->…
കോപ്പ അമേരിക്ക ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന | Copa America 2024
കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ് , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം!-->…
യുവ താരം ലിക്മാബാം രാകേഷിനെ സ്വന്തമാക്കി പ്രതിരോധത്തിന് കരുത്ത് വർധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |…
യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ!-->…
‘അടുത്ത സീസൺ തകർക്കണം’ : പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്…
2024-25 സീസണ് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തായ്‌ലൻഡിൽ പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്.
പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ!-->!-->!-->…
സ്‌കോട്ട്‌ലൻഡിനെതിരെ ജർമനിക്ക് വിജയമൊരുക്കിയ ടോണി ക്രൂസിന്റെ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് | Toni Kroos |…
കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ!-->…