ഏഷ്യയിലെ ടീമുകളെ നേരിടാൻ അർജന്റീന വന്നു തുടങ്ങി, ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടങ്ങൾ ഇങ്ങനെ..
ഖത്തറിലെ ഫിഫ വേൾഡ് കപ്പ് നേടിയ നിലവിലെ ലോകജേതാക്കളായ അർജന്റീന ദേശീയ ടീം വീണ്ടും ഫുട്ബോൾ മൈതാനങ്ങളിലേക്ക് പോരിനിറങ്ങുന്നു. യൂറോപ്യൻ ഫുട്ബോൾ സീസൺ ഏകദേശം അവസാനിച്ചിരിക്കവേ ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടിയാണ് അർജന്റീന ടീം ഒരുങ്ങുന്നത്.!-->…