‘വീ വാണ്ട് മെസ്സി’; എതിർ സ്റ്റേഡിയത്തിലും മെസ്സി എഫക്ട്; വീഡിയോ കാണാം |Lionel Messi
അമേരിക്കയിലാകെ മെസ്സി തരംഗമാണ്. മെസ്സി ചേക്കേറിയത് ഇന്റർമയാമിയിലേക്ക് ആണെങ്കിലും മറ്റു ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച സ്വീകാര്യത മെസ്സിക്ക് ലഭിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇന്നത്തെ മെസ്സിയുടെ മേജർ ലീഗ്…