മെസ്സിയുടെ മഴവില്ല് പിറന്നു, അടുത്ത വേൾഡ് കപ്പ്‌ ലക്ഷ്യമാക്കി ചാമ്പ്യൻമാർ തുടങ്ങി

2026 ലെ ഫിഫ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ വിജയത്തോടെ തുടക്കമിട്ട് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. അർജന്റീനയിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഹോം ടീം ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുന്നത്. അർജന്റീന ടീം…

മെസ്സി മാജിക് !! ലയണൽ മെസ്സിയുടെ മിന്നുന്ന ഫ്രീകിക്ക് ഗോളിൽ ഇക്വഡോറിനെ കീഴടക്കി അർജന്റീന തുടങ്ങി

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി അര്ജന്റീന.ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്കിൽ നിന്നും നേടിയ…

‘ലയണൽ മെസ്സി ഒരു 20 വർഷം കൂടി കളിക്കാൻ എനിക്ക് ആഗ്രഹം’ |Lionel Messi

ഖത്തറിൽ 2022 ലോകകപ്പ് നേടിയതിന് ശേഷം അർജന്റീന ദേശീയ ടീമുമായുള്ള ഇന്റർ മിയാമി താരം ലയണൽ മെസ്സിയുടെ അടുത്ത വെല്ലുവിളി യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ടൂർണമെന്റിലേക്ക് തന്റെ രാജ്യത്തെ നയിക്കുക…

2026 ലോകകപ്പിൽ ലയണൽ മെസ്സി കളിക്കുമോ ? : വ്യക്തമായ ഉത്തരവുമായി പരിശീലകൻ ലയണൽ സ്കെലോണി

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം പരിശീലകൻ ലയണൽ സ്കെലോണിക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്.ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ…

ലോകകപ്പിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം,ഒരു മാറ്റത്തോടെയുള്ള സാധ്യത ലൈനപ്പ്.

2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിന് ഇറങ്ങുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്കഡോറാണ് അർജന്റീനയുടെ എതിരാളികൾ. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ ഒരു…

വാൻഗാലിന്റെ വിവാദ പ്രസ്താവന തള്ളി നെതർലാൻഡ്സ് ക്യാപ്റ്റൻ വാൻ ഡെയ്ക്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിക്ക് ഫിഫ വേൾഡ് കപ്പ് നൽകുന്നതിന് ഭാഗമായാണ് ഖത്തറിൽ വച്ച് ഫിഫ ലോകകപ്പ് നടന്നതെന്ന് നെതർലാൻഡ്സ് പരിശീലകന്റെ അഭിപ്രായം ഫുട്ബോൾ ലോകത്തെ ശ്രദ്ധ നേടുകയാണ്. നിരവധിപേർ വാൻ ഗാലിന്റെ അഭിപ്രായത്തിനെ പിന്തുണച്ചും…

മെസ്സിക്ക് നേരെ ഗാലറിയിൽ നിന്നും ആക്രമണം, ശക്തമായ നടപടി എടുക്കണമെന്ന് ആരാധകർ |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ തകർപ്പൻ പ്രകടനം ആവർത്തിക്കുന്ന ലിയോ മെസ്സി കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ലോസ് ആഞ്ജലിസിനെതിരെ മിയാമിക്ക് വേണ്ടി വിജയം നേടികൊടുത്തിരുന്നു. മേജർ സോകർ ലീഗിന്റെ ചാമ്പ്യന്മാരായ…

ലോകകപ്പ് യോഗ്യത മത്സരത്തിന് ഇറങ്ങുന്ന അർജന്റീനക്ക് ആശ്വാസവാർത്ത |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഒരുങ്ങുന്ന അർജന്റീന ടീമിന് ആശ്വാസവാർത്ത. സെപ്തംബർ എട്ടിനാണ് അർജന്റീനയുടെ യോഗ്യത മത്സരത്തിന് തുടക്കമാവുന്നത്. ഇക്വാഡറാണ് അർജന്റീനയുടെ എതിരാളികൾ. എന്നാൽ ഈ മത്സരത്തിൽ പരിക്കേറ്റ ലിസാൻട്ര മാർട്ടിനസ് കളിക്കുമോ എന്ന…

ഇന്റർ മിയാമിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ലിയോ മെസ്സിക്ക് പറയാനുള്ളത് ഇതാണ്

മേജർ സോക്കർ ലീഗിലെ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി ഇന്ന് ലീഗ് മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ ലിയോ മെസ്സി തകർപ്പൻ അസിസ്റ്റുകൾ സ്വന്തമാക്കി ടീമിനെ വിജയിപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എതിരാളികളെ അവരുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ്…

വാ തുറന്ന് അമ്പരന്ന് സലീന ഗോമസ്, സ്‌പൈഡർമാൻ നായകന്മാരുൾപ്പടെ മെസ്സിയെ കാണാനെത്തിയത് നീണ്ടനിര

ലോസ് ആഞ്ജലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന ഇന്റർമിയാമിയുടെ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും വിജയം നേടി മടങ്ങിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ച് ലീഡ് നേടി ഇന്റർമിയാമി മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ രണ്ടാം…