ഗോളടി തുടർന്ന് ലയണൽ മെസ്സി , അഞ്ചു ഗോളിന്റെ വിജയവുമായി ഇന്റർ മയാമി | Lionel Messi
ലയണൽ മെസ്സി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നുന്ന പ്രകടനം പുറത്തെടുത്ത മത്സരത്തിൽ മേജർ ലീഗ് സോക്കറിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ 5-1 ന് പരാജയപ്പെടുത്തി.മെസ്സിയുടെ അവസാന ഏഴ് മത്സരങ്ങളിൽ ആറാമത്തെ!-->…