ഒമാനെതിരെ ചരിത്ര വിജയത്തോടെ ഇന്ത്യൻ ഫുട്ബോളിൽ ഖാലിദ് ജാമിൽ അധ്യായം ആരംഭിക്കുമ്പോൾ | Khalid Jamil
CAFA നേഷൻസ് കപ്പിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടുകയും വെങ്കല മെഡൽ നേടുകയും ചെയ്തു.കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തിയാണ് മൂന്നാം സ്ഥാനം നേടിയത്.കഴിഞ്ഞ 11!-->…