‘നെയ്മറിന് വേണ്ടി കളിച്ചില്ലെങ്കിൽ, ബ്രസീൽ ലോകകപ്പ് ചാമ്പ്യന്മാരാകില്ല’ : ദേശീയ…
ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് അഞ്ചു തവണ വേൾഡ് കപ്പ് നേടിയ ബ്രസീൽ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കോപ്പ അമേരിക്ക 2024 ൽ സെമി പോലും കാണാതെ അവർ പുറത്താവുകയും ചെയ്തു. സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ ബ്രസീലിന്റെ യുവ താരങ്ങൾക്ക്!-->…