ആറാം ജയവുമായി റയൽ മാഡ്രിഡ് : ഒന്നാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കടന്ന് ആഴ്സണലും റയൽ സോസിഡാഡും…
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയവുമായി റയൽ മാഡ്രിഡ്.89-ാം മിനിറ്റിൽ ഡാനി സെബല്ലോസ് ആണ് റയലിന്റെ വിജയ ഗോൾ നേടിയത്.ആറ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ നേടി റയൽ മാഡ്രിഡ്!-->…