ആവേശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിൽ ന്യൂ കാസിലിനെ വീഴ്ത്തി ലിവർപൂൾ | Liverpool
ലിവര്പൂളിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റിയോ എൻഗുമോഹ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി. ന്യൂകാസിൽ യുണൈറ്റഡിനെതിരെ സെന്റ് ജെയിംസ് പാർക്കിൽ ലിവർപൂളിനായി ഗോൾ നേടുമ്പോൾ ഇംഗ്ലീഷ് താരത്തിന് 16 വയസ്സും 361 ദിവസവും!-->…