ബാറ്റ്‌കൊണ്ട് തിളങ്ങി ഹർദിക് പാണ്ട്യ ,ബംഗ്ലാദശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ | T20 World Cup 2024
സൂപ്പർ ഏട്ടിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദശിനെതിരെ 196 റൺസ് അടിച്ചെടുത്ത് ഇന്ത്യ . നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 196 റൺസ് നേടിയത്. 50 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കോലി 37 റൺസ് , പന്ത് 36 റൺസ്,!-->…