ആദ്യ പകുതിയിൽ ആറു ഗോളുകൾ അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഡ്യുറണ്ട് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരായ അവസാന ലീഗ് മത്സരത്തിലെ ആദ്യ പകുതിയിൽ ആറു ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 8 ഗോളുകളുടെ തകർപ്പൻ ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.
!-->!-->!-->…